അഡൂർ: ഭക്തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. എന്നാൽ ഇക്കാര്യത്തിൽ ആർഎസ്എസുകാർ എട്ടാം ക്ലാസിൽ എട്ടുതവണ തോറ്റവരാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയുടെ വികസനം...
ആലപ്പുഴ: ഇന്നലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരന് മറന്നുവെച്ചൊരു പെട്ടിയുണ്ടാക്കിയ പരിഭ്രാന്തി ചില്ലറയല്ല. തിങ്കളാഴ്ച ഉച്ചമുതലാണ് സ്റ്റാന്‍ഡിന്റെ വടക്കുഭാഗത്തെ യാത്രക്കാരുടെ ഇരിപ്പിടത്തിനരികിലാണ് പെട്ടി കണ്ടത്. വൈകുന്നേരമായിട്ടും ആരും പെട്ടി എടുക്കാതിരുന്നതോടെ...
തിരുവനന്തപുരം: മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം. ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. രാജേഷിന്റെ വീടിന് നേരെ നാടന്‍...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് കേരള...
പാലാ :അന്തിനാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹവും നവരാത്രി ആഘോഷവും 28 ന് ആരംഭിച്ച് ഒക്ടോബർ 5 ന് സമാപിക്കും. 28 ന് വൈകിട്ടു 6.30 ന്...