തിരുവനന്തപുരം: മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. മലവിള സ്വദേശി അജയ് (22)ക്കാണ് വെട്ടേറ്റത്. പ്രശാന്ത്, അരുണ്‍ എന്നിവരാണ് ആക്രമിച്ചത്. വെട്ടേറ്റ അജയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ തുടർപ്രവർത്തനങ്ങളിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്ന് തുടർചർച്ചകൾ തിരുവനന്തപുരത്ത് നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്വൂട്ട്, ആൾക്കൂട്ട നിയന്ത്രണം...
പത്തനംതിട്ട: പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി. വാവര് തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ മഹര്‍ഷിയുടെ പരാമര്‍ശം....
പാലാ :മഹാമേരു പോലെ വളർന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ നിക്ഷേപമുള്ള സഹകരണ ബാങ്കായ പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിനെ അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ത്തി പൊട്ടിചിരിച്ച ഡയറക്ടർ ബോർഡ്...
അഡൂർ: ഭക്തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. എന്നാൽ ഇക്കാര്യത്തിൽ ആർഎസ്എസുകാർ എട്ടാം ക്ലാസിൽ എട്ടുതവണ തോറ്റവരാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയുടെ വികസനം...