കൊച്ചി: കൊച്ചിയില് റെയില്വേ ട്രാക്കില് ആട്ടുകല്ല്. പച്ചാളം പാലത്തിന് സമീപമാണ് ട്രാക്കില് ആട്ടുകല്ല് കണ്ടെത്തിയത്. റെയില്വേ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അട്ടിമറി ശ്രമമാണോ എന്ന് പരിശോധിക്കുന്നുണ്ട്....
രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരെ ഒരു പാര്ട്ടിയും എടുക്കാത്ത നടപടിയാണ് കോണ്ഗ്രസ് എടുത്തതെന്ന് ആവര്ത്തിച്ച് ഷാഫി പറമ്പില് എം പി. രാഹുല് വിഷയവുമായി ബന്ധപ്പെടുത്തി തന്നെ പറയുന്നതിന്റെ കാര്യവും കാരണവും എല്ലാവര്ക്കും...
ആറ്റിങ്ങൽ റവന്യു ജില്ലാ കലോത്സവ വേദിയിൽ പരിചമുട്ട് മത്സര ഫലത്തിന് പിന്നാലെ വിദ്യാർത്ഥികൾ തമ്മിലടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ വേദിയിലാണ് സംഭവം. നന്ദിയോട് എസ്കെവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ...
പാലാ :മുത്തോലി: ഉണ്ണിയേശുവിനെ വരവേൽക്കാൻ ഒരുങ്ങി സെൻറ് ജോർജ് എൽ പി സ്കൂൾ മുത്തോലിയിലെ കുട്ടികൾ. ഡിസംബർ മാസ പുലരിയിൽ വചന സന്ദേശവുമായി , കുട്ടികൾ ഉണ്ണിയെ വരവേൽക്കാം...
റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന് ഇന്ത്യയില് എത്തി. പ്രോട്ടോക്കോളുകള് മാറ്റിവെച്ച് വിമാനത്താവളത്തില് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് പ്രസിഡന്റിനെ സ്വീകരിച്ചു. റഷ്യന് പ്രസിഡന്റിനായി പ്രധാനമന്ത്രിയുടെ വസതിയില് ഇന്ന് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്....