ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകാൻ പ്രത്യേക സമ്മാനം ഒരുക്കി ഗുരുവായൂർ ദേവസ്വം. ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രമാണ് സമ്മാനിക്കുന്നത്....
തൃശൂർ: ഡിവൈഎഫ്ഐ നേതാവിനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. മയക്കുമരുന്ന് വിതരണ സംഘത്തിന്റെ ലഹരി ഇടപാടുകൾക്കെതിരെ പ്രചരണം സംഘടിപ്പിച്ചതിനായിരുന്നു ആക്രമണം. തൃശൂരിലെ സ്വകാര്യ ആശുപതിയിൽ അക്കിക്കാവ് സ്വദേശി ഷിഹാബ് (35)...
തിരുവനന്തപുരം: മറ്റു പലതിലും എടുത്ത നിഷേധാത്മക സമീപനമല്ല ഇടതുമുന്നണിയുടെ ഡൽഹി സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സ്വീകരിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷം ഡൽഹി സമരത്തിൽ പങ്കെടുക്കുമോ...
മലപ്പുറം: പെരുമ്പടപ്പിലെ രണ്ടര വയസുകാരിയുടെ മരണത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പെരുമ്പടപ്പ് പൊലീസാണ് ഹസീനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഹസീന കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് ഹസീനയെയും മകൾ...
തൃശൂര്‍: തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് ടി എന്‍ പ്രതാപന് എംപി. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണു തൃശൂരിലെ മത്സരമെന്ന രീതിയിലാണ് കാണുന്നതെന്നും ഒരു തരത്തിലുമുള്ള ആശങ്കയില്ലെന്നും...