കോഴിക്കോട്: വയനാട് നൂൽപ്പുഴയിൽ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാമൂല കുണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. ‘ 30 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് വിജില...
കോട്ടയം: ജസ്ന തിരോധാനക്കേസില് മുണ്ടക്കയത്തെ മുന് ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെ നുണപരിശോധന നടത്താനൊരുങ്ങി സിബിഐ. കഴിഞ്ഞദിവസം മുന് ലോഡ്ജ് ജീവനക്കാരിയെ കൂടാതെ ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു....
ദില്ലി: ഹേമ കമ്മറ്റി റിപ്പോർട്ടില് ഗവൺമെന്റിനു കൃത്യമായ നിലപാട് ഉണ്ടെന്ന് മന്ത്രി കെ.എന്.ബാലഗോപാല് പറഞ്ഞു.ശക്തമായ നടപടി ഉണ്ടാകും . സ്വമേധയ കേസ് എടുക്കാൻ നിയമമുണ്ട് .നിയമ നടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.റിപ്പോർട് സര്ക്കാര്...
മലപ്പുറം: കെഎസ്എഫ്ഇ വളാഞ്ചേരി ബ്രാഞ്ചിൽ നിന്ന് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്. 221 പവൻ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപ തട്ടിയന്നായിരുന്നു ശാഖാ മാനേജരുടെ പരാതി. സംഭവത്തിൽ...
താൻ പേരുകേട്ട പിണക്കക്കാരനാണെന്ന് സുരേഷ് ഗോപി. ഒരു ന്യായവും ഇല്ലാതെ പിണങ്ങും. പലവട്ടം സിനിമസെറ്റിൽ പിണങ്ങിയിരുന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഊണിനൊപ്പം പഴം തരാത്തതിന് ‘പൈതൃകം’ സിനിമ ഷൂട്ടിനിടയിൽ പിണങ്ങിയിരുന്നതിനെക്കുറിച്ചും...