തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരള,...
മലപ്പുറം : വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു. മലപ്പുറം ആക്കോട് മൂലോട്ടിൽ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ(40) ആണ് മരിച്ചത്. വൈദ്യുതി ലൈൻ മാറ്റുന്നതിനുവേണ്ടി പോസ്റ്റിനു മുകളിൽ കയറി...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്പന. 19,088.68 കോടിയുടെ മദ്യവില്പനയാണ് നടന്നത്. 2022-23ല്‍ ഇത് 18,510.98 കോടിയുടെതായിരുന്നു. മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. 16,609.63...
മുണ്ടക്കയം : യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പുഞ്ചവയൽ ഭാഗത്ത് തഴകശ്ശേരിയിൽ വീട്ടിൽ സേതു സാബു (25) എന്നയാളെയാണ് മുണ്ടക്കയം...
പാലാ: പാറമട (കരിങ്കല്ല്) തൊഴിലാളി യൂണിയൻ (കെ ടി യു സി എം)കോട്ടയം ജില്ലാ സമ്മേളനം നടത്തി. യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി ടോമി മൂലയിൽ അധ്യക്ഷത വഹിച്ച യോഗം...