തിരുവനന്തപുരം: എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിലെ അന്വേഷണം എസ്എഫ്ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയർന്ന അന്വേഷണമാണിത്. എക്സാലോജിക്കും സിഎംആർഎല്ലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം...
കൊച്ചി: മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കാനുള്ള എൻഫോഴ്സ്മെന്റ് നീക്കം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ ടി എം തോമസ് ഐസകും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന്...
തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുസ്ലിം ലീഗ് ഉൾപ്പെടെ പ്രധാന കക്ഷികളുമായുള്ള ആദ്യവട്ട ചർച്ച പൂർത്തിയായി. ഫെബ്രുവരി ആദ്യവാരത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ....
തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. മുസ്ലീം ലീഗ് എംഎൽഎ എം കെ മുനീറാണ് ജാതി സെൻസസ് അടിയന്തരമായി നടത്തണമെന്ന് ശ്രദ്ധക്ഷണിക്കലിൽ ആവശ്യപ്പെടുക. എന്നാൽ...
കോട്ടയം: നമ്മൾ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സാധന സാമഗ്രികൾ മറ്റൊരാൾക്ക് സംഭാവന ചെയ്യുന്നതിനായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വോൾ ഓഫ് ലവ് പദ്ധതി കളക്ട്രേറ്റിലും. കളക്ട്രേറ്റിൽ ജില്ലാ പഞ്ചായത്തിനു സമീപമാണ്...