കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മൂന്നാര്‍-ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ ഡ്രൈവര്‍ വേലായുധനാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് ജീപ്പില്‍ ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നുവെന്നാണ്...
ആലപ്പുഴ: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്‍. ജെയ്നമ്മ കൊലക്കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയത്. സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി കോടതിയില്‍ ഹാജരാക്കി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്...
പാലാ സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി യോഗം ചേർന്നു.പ്ലാശനാൽ സെൻ്റ് ആൻ്റണീസ് HSS ൽ വച്ച് 2025 ഒക്ടോബർ 7, 8 തീയതകളിൽ നടത്തുന്ന പാലാ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവ...
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്. ഇതിനായി ഉടൻ സമൻസ് നൽകും. ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനൊരുങ്ങുന്നത്....
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വത്തെ കുരുക്കിലാക്കിയുള്ള ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദിനെ സിപിഎം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്....