കോഴിക്കോട്: രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടില്‍ത്തന്നെ ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് വളർന്നു വരണമെന്ന് സംസ്ഥാന വനിതാകമ്മിഷന് അധ്യക്ഷ പി. സതീദേവി. സംവരണമില്ലെങ്കില്പ്പോലും സ്ത്രീകള്‍ക്ക് പരിഗണന കൊടുക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമൊക്കെ എല്ലാ പാര്‍ട്ടികള്‍ക്കും...
കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി വി അബ്ദു റഹ്മാന് വ്യക്തമാക്കി. വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് കേന്ദ്രം...
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 1769.50 രൂപയാണ് വില. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍...
അടൂർ: പത്തനംതിട്ട അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ ഇളമണ്ണൂരിൽ രമ്യാ ഭവനിൽ രേവതി (15) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു...
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവഭീഷണി. പുല്‍പ്പള്ളി താന്നിത്തെരുവിലാണ് വീണ്ടും കടുവയെത്തിയത്. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന്റെ പിറകില്‍ കെട്ടിയ കിടാവിനെ...