തിരുവനന്തപുരം: നാഗര്‍കോവില്‍ മാര്‍ത്താണ്ഡത്ത് കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് അപകടം. ബസുകളിലുണ്ടായിരുന്ന 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവാധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍മാരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്....
തൃശൂർ: സാമൂഹ്യമാധ്യമങ്ങളിലൂടെ ടിഎൻ പ്രതാപൻ എംപിക്കെതിരെ വ്യാജ വാർത്ത നൽകിയ യൂട്യൂബർക്കെതിരെ കേസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ച എംപിയുടെ പരാതിയിലാണ് പൊലീസ്...
കാസർക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാർ ഓടിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെതിരെ കേസ്. വണ്ടി ഓടിക്കാൻ കൊടുത്ത പള്ളിക്കര ഹദാദ്ദ് നഗറിലെ നഫീസത്തിനെതിരെ (35) യാണ് കേസ്. ബേക്കൽ ഇൻസ്പെക്ടർ യുപി വിപിനാണ്...
തിരുവനന്തപുരം: സാഹിത്യോത്സവത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ച് തുച്ഛമായ പ്രതിഫലം നൽകി അവഗണിച്ചുവെന്ന ബാലചന്ദ്രൻ ചുളളിക്കാടിന്റെ വിമർശനത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. താൻ ചുളളിക്കാടിനെ ഫോണിൽ വിളിച്ചിരുന്നു. സാഹിത്യ...
കോഴിക്കോട്: പേരാമ്പ്രയിൽ മൂന്ന് വയസുകാരി മരിച്ച നിലയിൽ. ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആൽബിൻ-ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുഞ്ഞിനെ...