കണ്ണൂർ: ആശുപത്രിക്ക് മുന്നിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ 6 പേർക്കെതിരെ കേസെടുത്തു. പണമിടപാട് തർക്കത്തെ ചൊല്ലിയാണ് ശ്രീകണ്ഠപുരത്ത് കൂട്ടത്തല്ലുണ്ടായത്. തുടർന്ന് കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെയാണ്...
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവര്‍ഷ ബിരുദ പരിപാടിയെന്ന് മന്ത്രി ഡോ.ആര്. ബിന്ദു. സംസ്ഥാനത്തെ കോളേജുകളില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന...
തിരുവനന്തപുരം: ഇടതു മുന്നണിയില്‍ രാജ്യസഭാ സീറ്റിന് അവകാശവാദവുമായി ആര്‍ജെഡിയും രംഗത്ത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് കത്തുനല്‍കിയിരുന്നുവെന്ന് ആര്‍ജെഡി ജനറല്‍ സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്...
പാലക്കാട്: റോഡരികിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാരന് മരിച്ചു. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന് (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങാന്‍ ഇരുചക്രവാഹനത്തില്‍...
തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിൡച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്...