കൊല്ലം: സൈക്കിളിൽ നിന്ന് വീണ് ബ്രേക്ക് ലിവർ കണ്ണിൽ കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു. കാവനാട് കന്നിമേൽച്ചേരി സ്വദേശി മുരളീധരൻ(60) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെ ശക്തികുളങ്ങര മള്ളേഴത്തുമുക്കിലായിരുന്നു...
കോഴിക്കോട്: വടകരയ്ക്ക് സമീപത്തുവച്ച് വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. ജനുവരി 25നായിരുന്നു സംഭവം. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കി 14...
കൊച്ചി: കര്‍ത്തവ്യ നിര്‍വഹണത്തില്‍ ലോകായുക്ത പരാജയമാണെന്ന പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് ലോകായുക്തക്കെതിരായ പരാമര്‍ശം വി ഡി സതീശന് പിന്‍വലിച്ചത്. കെ ഫോണില്‍...
വർക്കല: പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് അദ്ധ്യാപകൻ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. വൈകിട്ട് 6.30 നായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കടലിൽ...
തിരുവനന്തപുരം: ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിപ്പുമായി കെഎസ്യു. വിദേശ സര്‍വകലാശാലകളുടെ വരവില്‍ ആശങ്കയുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചു തകര്‍ക്കുന്നതിനുള്ള ഡീലാണ് പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും കെഎസ്യു പറഞ്ഞു. വിഷയത്തില്‍...