വിവാദങ്ങള്‍ക്കിടെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇന്ന് മുതല്‍ രാഹുല്‍ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്നും രാഹുലിനെതിരെ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐയും ബിജെപിയും പദ്ധതിയിടുന്നതായാണ് സൂചന. ഷാഫി...
തിരുവനന്തപുരം മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച അങ്കണവാടി ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിഡബ്ല്യുസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ശേഷം ടീച്ചര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ബുധനാഴ്ച...
പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണത്തില്‍ കക്ഷി ചേരാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്. ആരോപണം...
കട്ടപ്പന: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചാക്കിട്ടതെന്ന് തനിക്കറിയാമെന്ന് ബിജെപി നേതാവ് പി സി ജോർജ്. വെള്ളാപ്പള്ളിയെ പിണറായി എങ്ങനെ ചാക്കിട്ടുവെന്ന്...
കാഞ്ഞിരപ്പള്ളി : നവംമ്പറിൽ നടക്കുന്ന പുത്തൻ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് മുമ്പേ സ്നേഹിതരുടെ പ്രിയ വിഴിക്കത്തോട് യാത്രയായി.ഇന്ന് രാവിലെ മൂന്നോടെ ആയിരുന്നു അന്ത്യം .ഹൃദയ സ്തംഭനമായിരുന്നു മരണകാരണം . ചെറുപ്പം...