എറണാകുളം: ഓണാഘോഷത്തിനിടെ അധ്യാപകന് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തേവര എസ് എച്ച് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും തൊടുപുഴ സ്വദേശിയുമായ ജെയിംസ് വി ജോര്ജ് (38) ആണ് മരിച്ചത്. കോളേജിലെ ഓണാഘോഷത്തിനിടെ...
തിരുവനന്തപുരം : പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയ സംഭവം അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഗവർണർ പറഞ്ഞു....
സുല്ത്താന് ബത്തേരി: വയനാട്ടില് വാഹനാപകടത്തില് മരിച്ച ജെന്സന്റെ സംസ്കാര ചടങ്ങുകള് ഇന്ന് നടക്കും. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്ട്ടത്തിന് ശേഷം അമ്പലവയലിലെ ആണ്ടൂരില് പൊതുദര്ശനമുണ്ടാകും. വൈകീട്ട് 3 മണിക്ക് ആണ്ടൂര്...
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ വിജിലന്സ് അന്വേഷണത്തിന് ശുപാര്ശ. ഡിജിപി ഷെയ്ഖ് ദര്വേസ് സാഹിബാണ് സര്ക്കാരിന് ശുപാര്ശ നല്കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ...
തിരുവനന്തപുരം: വയനാട് ഉരുള്പൊട്ടലില് ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ ജെന്സന്റെ വേര്പാടില് അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജെന്സന്റെ മരണം ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില് കുറിച്ചു....