പൂക്കോട് വെറ്ററിനറി സര്വകലാശാല വിദ്യാര്ഥിയായിരുന്ന സിദ്ധാര്ഥന്റെ മരണത്തില് സസ്പെന്ഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്ഡനെയും തിരിച്ചെടുത്ത തീരുമാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞു.സര്വകലാശാല മാനേജ്മെന്റ് കൗണ്സിലാണ് ഡീന് എംകെ നാരായണനേയും...
കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. പശ്ചിമബംഗാൾ സ്വദേശികളില് നിന്നും 35.708 കിലോ കഞ്ചാവ് പിടികൂടി. മുസ്താക്കിൻ ഷെയ്ക്ക് (22), രാകേഷ് ഷേക്ക് (30), രാജു എസ് കെ (25), ഹസിബുൾ...
മലപ്പുറം: പിവി അന്വര് എംഎല്എയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി സിപിഎം പ്രവര്ത്തകര്. നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ നേതൃത്വത്തില് പിവി അന്വറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. ജില്ലയിലെ സിപിഎമ്മിന്റെ മുതിര്ന്ന നേതാക്കളും പ്രതിഷേധത്തില്...
തൊടുപുഴ :കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ അംഗീകൃത രജിസ്ട്രേഡ് സംഘടനയായനാച്വറൽ ആർട്ടിസ്റ്റ് ഓഫ് വോയിസ് (നാവ്) ൻ്റെആറാമത് കുടുംബ സംഗമവും കുടുംബ മേളയും29 ആം തീയതി ഞായറാഴ്ച രാവിലെ 10 മണി...
കേരളത്തിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സംഘത്തിലെ ഒരാളായ മുബാറകിനെ...