വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. യൂണിറ്റിന് 34 പൈസ കൂട്ടണമെന്നാണ് ആവശ്യം.2022 ജൂണിലും 2023 നവംബറിലും കേരളത്തിൽ നിരക്ക് കൂട്ടിയിരുന്നു. യൂണിറ്റിന് 20...
ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒരു ലക്ഷം രൂപയാണ് കൈമാറിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഇന്ന് 50000...
ഭാര്യയെ കാണാൻ പോകാനായി ബസ് മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. ആന്ധ്രപ്രദേശിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ ദുർഗയ്യയാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. വെങ്കട്ടപുരം ഗ്രാമത്തിലാണ് ദുർഗയ്യയും...
തിരൂർ പാൻ ബസാറിലെ പള്ളിയിൽനിന്ന് കൈക്കുഞ്ഞിന്റെ ആഭരണം മോഷ്ടിച്ച യുവതി പിടിയിൽ. നിറമരുതൂർ സ്വദേശിയായ മലയിൽ ദിൽഷാദ് ബീഗം (48) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പള്ളിയിൽ...
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുപൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ദുരിതബാധിതക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ കെ ആന്‍ണി. ദുരിതാശ്വാസ നിധിയിലേക്ക് 50,000...