മാനന്തവാടി: മുലപ്പാൽ ശ്വാസകോശത്തിൽ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടേനാൽ ഉന്നതിയിൽ രാജുവിൻ്റെയും ശാന്തയുടെയും രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞ് അവശനിലയിലാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളമുണ്ട പൊലീസ്...
കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി ചാലിയാറിൽ ഇന്നും നാളെയും വിശദമായ തിരച്ചിൽ. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയുള്ള അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിലാണ് തിരച്ചിൽ നടത്തുക. ദുരന്ത ബാധിതരുടെ...
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാമദാസൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ...
കൊച്ചി: കൊച്ചിയിലെ അവസാനത്തെ ജൂതയും അന്തരിച്ചു. 89 വയസ്സുകാരി ക്വീനി ഹലേഗയാണ് മരിച്ചത്. പ്രമുഖ വ്യവസായിയും, കൊച്ചിയില്‍ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സര്‍വീസ് ആരംഭിക്കുകയും ചെയ്ത ജൂതവംശജന്‍ എസ്...
കേരളത്തില്‍ ബ്രോയ്ലർ ചിക്കന്റെ വില കുത്തനെ ഇടിഞ്ഞു. മുന്‍പ് 160ല്‍ എത്തിയിരുന്ന വില ഇപ്പോള്‍ നൂറിലേക്ക് താണിരിക്കുകയാണ്. ഇനിയും വില കുറയുമെന്നാണ് സൂചന. ഇവിടെ ഉത്പാദനം കൂടുതലാണ്. തമിഴ്നാട്ടില്‍ നിന്നുള്ള...