പാലാ: ളാലം പഴയ പള്ളിയുടെ ജാഗ്രതാ സമിതി സമൂഹത്തിന് വേണ്ടി നടത്തുന്ന സേവനങ്ങൾ മഹത്തരമെന്ന് പാലാ ഡി.വൈ.എസ്.പി ശ്രീ. കെ.സദൻ അഭിപ്രായപ്പെട്ടു. ജാഗ്രതാ സമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ...
പാലാ: ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകൾ വിസ്മരിച്ച് രാജ്യത്തുടനീളം വിവിധ കേസുകളിൽ പ്രതിയായി വിവിധ കോടതികളിൽ വിചാരണ നേരിടുന്ന മാണി.സി. കാപ്പൻ ഉറക്കം വിട്ട് ഉണർന്ന് പെട്ടെന്ന് പ്രകോപിതനായി...
ഈരാറ്റുപേട്ട. മലമുകളിൽ അടക്കം ആർക്കും വിലക്ക് വിൽക്കാൻ പറ്റാത്ത ഭൂമികൾ ഉൾപ്പെടെ യാതൊരു പരിശോധനയും നടത്താതെ ഭീമമായ താരിഫ വില അശാസ്ത്രീയമായി നിശ്ചയിച്ച് സാധാരണക്കാരായ ഭൂമി ഉടമകളെ ദ്രോഹിക്കുന്ന...
പാരിസ് ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ട വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ കൈയ്യൊഴിഞ്ഞ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്. ഗുസ്തിയില്‍ അയോഗ്യയാക്കപ്പട്ടതിന്റെ കാരണക്കാരി വിനേഷ് ഫോഗട്ട് തന്നെയാണെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്...
കാസര്‍കോട്: കുന്നിടിച്ച് റോഡിന്റെ വീതി കൂട്ടുന്നതിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു. ഇതേതുടർന്ന്, കാസർകോട് ദേശീയപാതയോരത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ഇതേപോലെ മുൻപും മണ്ണെടുത്ത ഭാഗത്ത് വിള്ളല്‍ പോലുള്ള സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്....