കെ റയിലിന് അനുമതി ആവശ്യപ്പെട്ട് കേരളം. കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ധനമന്ത്രിമാരുടെ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്. വര്‍ധിച്ചുവരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ഇത്...
ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ മിൽമ ജീവനക്കാര്‍ സമരത്തില്‍. പാല് വിതരണം മുടങ്ങും. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. തിങ്കളാഴ്ച രാത്രി 12 മുതൽ മിൽമയുടെ...
തിരുവനന്തപുരം നഗരത്തിലെ അതിപ്രധാന റോഡുകളിലെ ആഘോഷ പരിപാടികളും ജാഥകളും നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഇത്തരം ജാഥകള്‍ വാഹനയാത്രക്കാരെ വലയ്ക്കുകയാണ്. മണിക്കൂറുകളോളം റോഡില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയുണ്ടാക്കുന്നുണ്ട്. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും...
പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛന് മകന്റെ ക്രൂരമര്‍ദനം. ഗുരുതരമായി പരിക്കേറ്റ 76കാരൻ സാമുവൽ എന്ന പാപ്പച്ചനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ജോണ്സന് അച്ഛനെ മര്‍ദിച്ചത്. അതിക്രൂരമായ മർദ്ദനമാണ്...
തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ ആര് കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കെ...