മോഹൻലാൽ ഉൾപ്പെടെ രാജിവച്ച് ‘അമ്മ’ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍.അമ്മ എന്ന സംഘടനയെ തകര്‍ത്ത ദിവസമാണിതെന്നും സംഘടന നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവര്‍ക്ക് സന്തോഷിക്കാമെന്നും...
ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ്.മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പ് ആചരണവും 2024 ആഗസ്റ്റ് 31 ശനി മുതൽ സെപ്റ്റംബർ 9 തിങ്കൾ വരെ ആഘോഷിക്കുന്നു. ആഗസ്റ്റ്...
പാലാ: എൻ ഡി എ ഘടക കക്ഷിയായ കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് എല്ലാ ജില്ലകളിലും കമ്മിറ്റി രൂപീകരിച്ച ശേഷം നിയോജക മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കുന്നതിന് ഭാഗമായി പാലാ നിയോജക...
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ അതിരൂക്ഷ വിമര്‍ശനം. മുകേഷിനെതിരായ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തില്‍...
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരി അനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായത് ക്യാരറ്റ് എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ. പച്ചക്കറി വാങ്ങാനെത്തിയപ്പോൾ ക്യാരറ്റിന്റെ വിലയെച്ചൊല്ലി തർക്കമുണ്ടായി. പിന്നീട് ഇവർ ക്യാരറ്റെടുത്ത് കഴിച്ചു....