കോട്ടയം: യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കോട്ടയം അകലക്കുന്നത്ത് രതീഷിന്റെ മരണത്തിലാണ് അറസ്റ്റ്. രതീഷിന്റെ ഭാര്യ മഞ്ജു ജോണിനെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്....
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളില്‍ ഇ-മെയിൽ വഴി പരാതി കൈമാറാൻ അവസരം ഒരുക്കി പൊലീസ്. [email protected] എന്ന മെയിൽ വിലാസത്തിൽ പരാതി നൽകാവുന്നതാണ്. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെതാണ് ഇ-മെയിൽ...
ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധരായ വൃക്ക രോഗികൾക്ക് മാസംതോണും നൽകി വരുന്ന 56 മത്...
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉപജീവനമാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ജീപ്പ് കൈമാറി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിന് താക്കോല്‍ കൈമാറി....
തിരുവന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഞെട്ടിയിരിക്കുകയാണ് മലയാളം സിനിമ. പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്ത് കഴിഞ്ഞദിവസം താര സംഘടനയായ എഎംഎംഎയുടെ നിലവിലെ ഭരണസമിതി പിരിച്ചുവിടുകയും...