സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലാദ്യമായി സ്വർണവില അമ്പതിനായിരം രൂപ കടന്നു. ഒരു പവൻ സ്വർണത്തിന് 50,400 രൂപ ആണ് നിലവിലെ വില. ഒരു ഗ്രാമിന് 6,300 രൂപ...
പുതുപ്പള്ളി മാങ്ങാനം മന്ദിരത്തിനു സമീപം സ്വകാര്യ കമ്പനി യിൽ റൂഫിങ് ജോലിക്കെത്തിയ യുവാവ് ആസ്ബസ്റ്റോസ് ഷീറ്റ് തകർന്നു വീണു മരിച്ചു. ഇല്ലിവളവ് സ്വദേശി തോപ്പിൽ പരേതനായ പൗലോസിന്റെ മകൻ ടി.പി.ജോമോൻ...
പാലാ.ബൈക്ക് ഇടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരൻ ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി എസ്സ.പി.എച്ചിനെ (68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30 യോടെ ഈരാറ്റുപേട്ട ഭാഗത്ത് വെച്ചായിരുന്നു അപകടം
ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം. ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി...
കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് കുടം ചിഹ്നം ലഭിച്ചതില്‍ എന്‍.ഡി.എ പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തി. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന എന്‍.ഡി.എ ജില്ലാ യോഗത്തില്‍ ചിഹ്നമായ കുടം നല്കി...