കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ജില്ലയിൽ ഇതിനോടകം ലഭിച്ചത് 1333 പരാതികൾ. പൊതു സ്ഥലങ്ങളിൽ പതിച്ച പോസ്റ്ററുകൾ,...
പത്തനംതിട്ട : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ജില്ലാ വരണാധികാരിയുടെ താക്കീത് ലഭിച്ചതിൽ പ്രവർത്തകരെ പഴിച്ച് തോമസ് ഐസക് രംഗത്ത്. സിഡിഎസ് വിളിച്ചുചേർത്ത കുടുംബശ്രീ യോഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രവർത്തകരുടെ വീഴ്ചയാണുണ്ടായതെന്നും...
കുറവിലങ്ങാട്: ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി ചീങ്കല്ലേൽ ഭാഗത്ത് വെള്ളിലാംതടത്തിൽ വീട്ടിൽ ജസ്സൻ സെബാസ്റ്റ്യൻ (28), മോനിപ്പള്ളി കോമക്കൽ വീട്ടിൽ മിഥുൻ...
എരുമേലി : സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് പെരുവന്താനം, കങ്കാണിപാലം ഭാഗത്ത് പോയില്ലത്ത് വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന രാജീവ് പി.റ്റി (48 ) എന്നയാളെയാണ്...
അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ ആയ പീറ്റർ ചാൻസ് മാസ പരിശോധനയ്ക്ക് പരാതിക്കാരന്റെ റേഷൻകടയിൽ എത്തിയപ്പോൾ അപാകതകൾ ഉണ്ടെന്നും ഒഴിവാക്കുന്നതിനായി 1000 രൂപ ആവശ്യപ്പെടുകയും എന്നാൽ പണം...