പാലക്കാട്: പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് വടകര എംപി ഷാഫി പറമ്പില്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കടുത്ത മത്സരം അനുഭവപ്പെട്ടിരുന്നുവെന്നും ഇത്തവണ അതില്ലെന്നും ഷാഫി മാധ്യമങ്ങളോട്...
വോട്ടെണ്ണൽ ആരംഭിച്ചു, പ്രതീക്ഷയോടെ മുന്നണികൾ. ആദ്യ ഫല സൂചന അര മണിക്കൂറിൽ പുറത്തെത്തും. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും
കൊച്ചി: കേരള കോണ്ഗ്രസ് എം സംസ്ഥാന വൈസ് ചെയര്മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്.ലോക മലയാളീ...
പാലാ : മുരിക്കുംപുഴ പനച്ചിക്കൽ (ഹെർക്കുലീസ് ജിം ഉടമ, ബോഡി ബിൽഡിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ) സുരേഷ് ബാബുവി ൻ്റെ ഭാര്യ ശോഭ (59) നിര്യാതയായി. സംസ്കാരം നാളെ...
മുണ്ടക്കയം : വയോധികനെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കുമളി വെള്ളാരംകുന്ന് ഇലവുങ്കൽ മാത്യു കുരുവിള (ബാബു70)നെയാണ് മുണ്ടക്കയം മസ്ജിദിനു പുറകുവശം മണിമലയാറ്റിൽ വെള്ളിയാഴ്ച ഉച്ചയോടു കൂടി കണ്ടെത്തിയത്.അഞ്ജാത മൃതദേഹമെന്ന...