Kerala

ബോഡി ബിൽഡിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സുരേഷ് ബാബുവി ൻ്റെ ഭാര്യ ശോഭ (59) നിര്യാതയായി

പാലാ : മുരിക്കുംപുഴ പനച്ചിക്കൽ (ഹെർക്കുലീസ് ജിം ഉടമ, ബോഡി ബിൽഡിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ) സുരേഷ് ബാബുവി ൻ്റെ ഭാര്യ ശോഭ (59) നിര്യാതയായി.

സംസ്കാരം നാളെ (23 – 11 – 24 ശനി ) 12 – ന് മുനിസിപ്പൽ പൊതു ശ്മശാനത്തിൽ. ഇറഞ്ഞാൽ ഇടയില്ലത്ത് കുടുംബാംഗമാണ്. മക്കൾ: സൂരജ്, ശ്രീജ . മരുമകൻ: വിശാൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top