തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും തിരുവനന്തപുരത്ത് എത്തും. ഏപ്രില്‍ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും...
കോഴിക്കോട്: ഡിവൈഎഫ്ഐ ബോംബ് നിര്‍മാണ ഫാക്ടറിയാണോ എന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന എം വി ഗോവിന്ദന്റെ മറുപടിയെ രാഹുല്‍...
താമരശേരി: കോഴിക്കോട് താമരശേരിയില്‍ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം. പലപ്പന്പൊയില് കതിരോട് നൗഷാദിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നൗഷാദുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു...
കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തും. ഈ മാസം 15, 16 തീയതികളിലാണ് രാഹുല്‍ മണ്ഡല പര്യടനം നടത്തുക. കോഴിക്കോടും റോഡ് ഷോ തീരുമാനിച്ചിട്ടുണ്ട്. 15ന് രാവിലെ...
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവിൽ പുഴയിൽ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെറുപുഴ പാലത്തിനു സമീപമാണ് മൂന്ന് പേർ പുഴയിൽ മുങ്ങിപ്പോയത്. സംഘത്തിലുണ്ടായിരുന്ന ചെർപ്പുളശ്ശേരി സ്വദേശി റിസ്വാന (19)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്നു ബന്ധുക്കളായ...