കൊച്ചി: ഏപ്രില്‍ 21 ഞായറാഴ്ച്ച യുപിഎസ്സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി നേവല്‍ അക്കാദമി(ഐ) , കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ്(ഐ) പരീക്ഷകള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു....
ആലപ്പുഴ: ആലപ്പുഴ കെ പി റോഡില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം ലീലാ നിവാസില്‍ ലീല (58) ആണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേര്‍ ചികിത്സയിലാണ്....
കൊച്ചി: കോവിഡ് കേസുകൾ വീണ്ടും സജീവമാകുന്നതായി ഐഎംഎ. ഐഎംഎയുടെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാർ ചേർന്ന അവലോകന യോഗത്തിലാണ് വിലയിരുത്തൽ. ഏപ്രിൽ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനയിൽ...
കൊച്ചി: എറണാകുളത്തു നിന്നു പട്നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയിൽവേ. ട്രെയിൻ ഇന്ന് രാത്രി 11 മുതൽ സർവീസ് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിൻ...
മലപ്പുറം: സിപിഐഎം കോണ്‍ഗ്രസിനെ വല്ലാതെ വിമര്‍ശിക്കുന്നു എന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആലത്തിയൂരില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, രാഹുല്‍ ഗാന്ധി...