കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ്...
കോഴിക്കോട്: കെ കെ ശൈലജയ്ക്കും എൽഡിഎഫിനുമെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ വക്കീൽ നോട്ടീസയച്ച് വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. “അശ്ശീല വിഡിയോയും ഫോട്ടോകളും താൻ പ്രചരിപ്പിച്ചു എന്നാണ് കെ കെ...
തിരുവനന്തപുരം: ആര് എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താധ്യാപിക സത്യ ഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതിയുടേതാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർമാർക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവൂ...
കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽപ്പെട്ട വരമ്പിനകം നിവാസികൾ വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നു. പഞ്ചായത്തിലെ 19, 20 വാർഡുകളെ ബന്ധിപ്പിക്കുന്ന തൊള്ളായിരം പാലത്തിന്റെ അപ്രോച്ച് റോഡ് പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുപതാം വാർഡിൽപെട്ട വരമ്പിനകം...