തിരുവനന്തപുരം: നടന് ബൈജുവിനെതിരെ കേസ്. മദ്യലഹരിയില്‍ അമിത ലഹരിയില്‍ കാറോടിച്ച് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം....
കൊച്ചി: നടന് ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടില്‍...
കോട്ടയം :രാമപുരം : രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി രാമപൂരത്തിൻ്റെ ആഭിമുഖ്യത്തിൽ രാമപുരം വാര്യംപറമ്പിൽ വിദ്യാരംഭവും ലൈബ്രറിയുടെ 76-ാം വാർഷികവും നടന്നു. രാവിലെ 7 മുതൽ ഡോ. രാജു...
പാലാ:-രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ജന്മദിനമായ വിജയദശമി ആഘോഷത്തിൻ്റെ ഭാഗമായി മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ പഥസഞ്ചലനവും പൊതുപരിപാടിയും ശാരീരിക പ്രദർശനവും നടന്നു. പാലാ പന്ത്രണ്ടാം മൈൽ വീരസവർക്കർ നഗറിൽ നടന്ന...
പാലക്കാട് :ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം പാവുക്കോണം സ്വദേശി ഗോപാലനാണ് (60) മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടനടുത്തുള്ള പറമ്പിലായിരുന്നു സംഭവം. ഗോപാലന്റെ വീട്ടിലെ ആടിന് പ്ലാവില ശേഖരിക്കുകയായിരുന്നു....