കോട്ടയം :ചാഴികാടൻ ചാമ്പ്യൻ ആവുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി.പാലാ സെന്റ് തോമസ് സ്കൂളിൽ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. ഭരണ...
പോളിംഗ് വേഗത്തിലാക്കണമെന്ന് ചാണ്ടി ഉമ്മൻ. പല ഇടങ്ങളിൽ തടസ്സമുണ്ട്. കോട്ടയത്ത് ഇൻഡ്യ മുന്നണിക്ക് ഒരു സ്ഥാനാർഥിയേ ഉള്ളൂ, അത് ഫ്രാൻസിസ് ജോർജാണെന്നും ചാണ്ടി ഉമ്മൻ. ജനാധിപത്യം സംരക്ഷിക്കേണ്ടത് അനിവാര്യതയെന്ന് അച്ചു...
കോട്ടയം ലോക്സഭ മണ്ഡലം 18.30% പോളിങ് നിയമസഭ മണ്ഡലങ്ങൾ തിരിച്ച് % – പിറവം-17.70 – പാലാ- 17.65 – കടുത്തുരുത്തി- 16.99 – വൈക്കം-19.41 – ഏറ്റുമാനൂർ-18.47 –...
പാലക്കാട് മണ്ണാർക്കാട് ആനമൂളിയിൽ 96ാം ബൂത്തിൽ സിപിഐഎം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
കൊല്ലം:കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും...