കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് പവന് ആയിരം രൂപയാണ് വര്‍ധിച്ചത്. 88,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ഗ്രാമിന് 125 രൂപയാണ്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തില്‍ ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കിയിട്ടില്ലയെന്ന് കെഎസ്ആര്‍ടിസി സിഎംഡി. ജീവനക്കാർക്ക് ഡിപ്പോയിൽ എത്താൻ രണ്ട് ദിവസത്തെ ഇളവാണ് നൽകിയതെന്ന് സിഎംഡി വ്യക്തമാക്കി....
കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്....
അനങ്ങനടി : ശബരിമലയിലെ സ്വർണപ്പാളി കാണാനില്ലാത്തത് സർക്കാർ അന്വേഷിച്ച് കണ്ടുപിടിക്കുകതന്നെ ചെയ്യുമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ. ഇക്കാര്യം വിജിലൻസ് അന്വേഷിക്കുകയാണെന്നും കാര്യം പുറത്തുപറഞ്ഞ ആളുകൾ തന്നെയാണ് ഇതിനു...
തൃശൂർ: തൃശൂരിലെ ജ്വല്ലറിയിൽ കവർച്ചാ ശ്രമം നടത്തിയ പ്രതി പിടിയിൽ. പേരാമംഗലം സ്വദേശി ജിന്റോ ( 28 ) ആണ് അറസ്റ്റിലായത്. തൃശൂർ കുരിയച്ചിറയിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമം നടത്തുന്നതിനിടെ...