സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശി, തടവിലെ അഭിനയത്തിന് ബീന ആര് ചന്ദ്രന് എന്നിവര്‍...
കേരളത്തിൽ അഞ്ചുദിവസം കനത്ത മഴയും കാറ്റും; അച്ചായൻസ് ഗോൾഡ് തിരുനക്കര മൈതാനത്ത് നടത്തുന്ന സമൂഹവിവാഹം ആഗസ്റ്റ് 25 ഞായറാഴ്ചത്തേക്ക് മാറ്റി; ജാതിമതഭേദങ്ങൾക്കപ്പുറം മനുഷ്യസ്നേഹം തലയുയർത്തി നിൽക്കുന്നതും പത്ത് പെൺകുട്ടികൾ മംഗല്യവതികളാകുന്നതുമായ...
കോട്ടയത്തെ വീട്ടമ്മക്ക് പിന്നാലെ സൈബര്‍ തട്ടിപ്പുകാരെ പറപ്പിച്ച് കൊച്ചിയിലെ ഓട്ടോഡ്രൈവര്‍ മുഹമ്മദ് അഷ്റഫും. മകളെ സുഹൃത്തുക്കള്‍ക്കൊപ്പം ലഹരിയുമായി പിടിച്ചെന്നും മോചനത്തിന് പണം വേണമെന്നും പറഞ്ഞ് വീഡിയോകോള്‍ വന്നപ്പോള്‍ കുടുങ്ങാതെ സൈബര്‍സെല്ലില്‍...
നിക്ഷേപത്തട്ടിപ്പ് കേസിൽ പത്മശ്രീ സുന്ദർ മേനോൻ്റെ കൂട്ടാളിയായ കെപിസിസി സെക്രട്ടറി സി.എസ്.ശ്രീനിവാസനെ പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്തു. ഗുരുതരമായ സാമ്പത്തിക ആരോപണവും അറസ്റ്റും പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി....
പാലക്കാട്: പാലക്കാട് വയോധികന് ഷോക്കേറ്റു മരിച്ചു. നൊച്ചുള്ളിമഞ്ഞാടിയില്‍ വേലമണിയാണ് മരിച്ചത്. താഴ്ന്നുകിടന്ന വൈദ്യുതികമ്പിയില്‍ നിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.