കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. സിദ്ധാര്‍ത്ഥിനെ ഇന്നലെ...
തിരുവനന്തപുരം: കോർപ്പറേഷൻ മേയർ പദവിയിലേയ്ക്ക് പരിഗണിക്കാതിരുന്ന ആർ ശ്രീലേഖയെ അനുനയിപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിപ്പിക്കാമന്ന വാഗ്ദാനമാണ് നേതൃത്വം നൽകിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ പരാജയപ്പെട്ടാൽ ദേശീയ...
കോട്ടയം: ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകും. കേരള കോണ്‍ഗ്രസിനും ഒരു വര്‍ഷം അധ്യക്ഷ സ്ഥാനം നല്‍കാനാണ് യുഡിഎഫില്‍ ധാരണ. കേരള കോണ്‍ഗ്രസിന്റെ ജോസ്മോന് മുണ്ടക്കന്‍ അടുത്ത ടേമില്‍...
കോട്ടയം: കോട്ടയത്തെ ആറ് മുന്‍സിപ്പാലിറ്റികളും കൈപ്പിടിയിലൊതുക്കി യുഡിഎഫ്. ആറിടങ്ങളിലും അധ്യക്ഷ സ്ഥാനം പങ്കുവെക്കാനും ടേമുകളാക്കി ഭരിക്കാനുമാണ് തീരുമാനം. ചങ്ങനാശ്ശേരിയില്‍ മൂന്ന് ടേം അധ്യക്ഷ സ്ഥാനമാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. ആദ്യ ടേമില്‍...
പാലാ :മാണി ഗ്രൂപ്പിന്റെ നിസ്സംഗതയിൽ നേട്ടം കൊയ്ത് കോൺഗ്രസ്.പാലാ നഗരസഭയിൽ ഇന്നലെ നടന്ന മാരത്തോൺ ചർച്ചയിൽ പുളിക്കക്കണ്ടം മുന്നണിയെ തന്ത്രപരമായി വെട്ടിലാക്കി വൈസ് ചെയർമാൻ സ്ഥാനം ആദ്യ 6 മാസം...