സീറോ മലബാര്‍ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു. രാവിലെ 9 മണിക്ക് സെന്റ് മേരീസ് മെത്രാപോലീത്തന്‍ പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് മേജര്‍ ആര്‍ച്ച്...
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പരാമർശത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപി നേതാവിൻ്റെ പരാമർശത്തോട് മറുപടി പറയുന്നില്ല. തന്തയ്ക്ക് പറയുമ്പോൾ തന്തയുടെ തന്തയ്ക്കാണ് തിരിച്ചു...
കോട്ടയം: പള്ളത്ത് നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ബൈക്ക് മതിലിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയിടിച്ചു വീണ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്ലം (52) മരിച്ചു. നിയന്ത്രണം നഷ്ടമായ...
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് അവർ സിബിഐയ്ക്ക് വിട്ട് അന്വേഷിച്ചാൽ അവരുടെ രാഷ്ട്രീയമെല്ലാം...
മലപ്പുറം: മലപ്പുറത്ത് സർക്കാർ ജീവനക്കാരന് പാമ്പ് കടിയേറ്റു. ഓഫീസ് അടയ്ക്കുന്നതിനിടെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ഓഫീസിനുള്ളിൽ വെച്ചാണ് ഈ...