കാസർകോട്: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച അൻപതുവയസുകാരൻ അറസ്റ്റിൽ. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) ആണ് പോലീസ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു...
ആലുവയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. എട്ടരലക്ഷം രൂപയും 40 പവൻ സ്വർണാഭരണങ്ങളും കവർന്നു. ആലുവ ചെമ്പകശ്ശേരി ആശാൻ കോളനിയിലെ ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം...
എറണാകുളം ചോറ്റാനിക്കരയില് ഇരുപത്തിയഞ്ച് വര്ഷമായി അടഞ്ഞു കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില് നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ചോറ്റാനിക്കര എരുവേലിയിലെ അടഞ്ഞു കിടന്ന മംഗലശ്ശേരി വീട്ടിനുള്ളിലാണ് മൂന്ന് കിറ്റുകളിലായി അസ്ഥികൂടം കണ്ടത്തിയത്....
ഇന്ത്യയിൽ ആദ്യമായി ബംഗളൂരിൽഹ്യൂമന്മെറ്റാന്യൂമോവൈറസ് (HMPV) കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗത്തെപ്പറ്റിയുള്ള വിവിധ ഊഹാപോഹങ്ങളും പ്രചരിക്കുകയാണ്. കോവിഡും എച്ച്എംപിവിയും തമ്മിൽ ചില സമാനതകൾ മാത്രമാണുള്ളത്. ഇരുരോഗങ്ങളും വ്യത്യസ്ത വൈറസ് കുടുംബത്തിൽപ്പെട്ടവയാണ് എന്നതാണ്...
ചെങ്ങന്നൂർ: വന്ദേഭാരത് ട്രെയിനില് യാത്രക്കാർ തമ്മിൽ കയ്യാങ്കളി. കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. ഏറെ നേരം തുടർന്ന കയ്യാങ്കളി കൃത്യസമയത്തെത്തി നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല....