കോഴിക്കോട്: വടകര ലോക്സഭാമണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കുതന്നെയാണ് നേരിയ മുന്‍തൂക്കമെന്ന് സി.പി.എം. വിലയിരുത്തല്‍. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശകലനത്തിലാണ് 1200-നും 1500-നും...
തിരുവനന്തപുരം: മാറനല്ലൂരില്‍ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമെന്ന് സംശയം .മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാരനല്ലൂര്‍ സ്വദേശി ജയ (58) ആണ് മരിച്ചത്.ഇവരുടെ മകൻ അപ്പുവാണ് പോലീസ് കസ്റ്റഡിയിലുള്ളത് ....
ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി.കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതിനെത്തുടര്‍ന്നാണ് ഭരണം നഷ്ടമായത്. 25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത്...
തമിഴ്നാട്ടിൽ മൂന്ന് വിദ്യാത്ഥികൾ കിണറ്റിൽ മുങ്ങി മരിച്ചു. കരൂർ ജില്ലയിലെ ആണ്ടൻകോവിൽ പഞ്ചായത്തിലാണ് ദാരുണസംഭവം. അശ്വിൻ (12) , മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്. വൈകിട്ട്...
കോട്ടയം :ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം വരും മുമ്പേ രാഷ്ട്രീയ ചർച്ചകൾ സജീവമാവുകയാണ്.പ്രത്യേകിച്ചും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായാണ് രാജ്യസഭാ ചർച്ചകൾ മുറുകുന്നത്.ജൂലൈ ഒന്നിന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സ്ഥാനങ്ങളിൽ...