സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരവേ വീണ്ടും കടമെടുപ്പിന് സര്‍ക്കാര്‍. ഓണചിലവുകള്ക്ക് 753 കോടിരൂപകൂടി കടമെടുക്കാനാണ് തീരുമാനം. ചൊവ്വാഴ്ച 3000 കോടി കടം എടുത്തിരുന്നു. അതുകൂടാതെയാണ് 753 കോടികൂടി വീണ്ടും കടം എടുക്കുന്നത്....
നടിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ കുടുങ്ങിയ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി സിപിഐ. മുകേഷ് രാജി വയ്ക്കണം എന്ന സിപിഐ ആവശ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി...
നടന് ജയസൂര്യയ്ക്കെതിരേ വീണ്ടും ലൈംഗികപീഡന പരാതി. തിരുവനന്തപുരം സ്വദേശിയായ നടിയാണ് പരാതി നല്‍കിയത്. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത...
സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 34 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി പിടിയില്‍. സരിത(39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ചവറ സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയുമാണ് കബളിപ്പിച്ച് പണം...
പാലാ :ഇന്നലെ കടനാട് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ലൈഫ് ഭവന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് വൻ വിജയമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് 14 മെമ്പര്‍മാരിൽ 13 പേരും പങ്കെടുത്തതെന്ന് കടനാട് പഞ്ചായത്ത്...