ഇരിങ്ങാലക്കുടെ :മദ്യം കയറ്റിവന്ന ലോറിയിൽ പുക ഉയർന്നു…ഡ്രൈവർ ബാറ്ററിയുടെയും ഡീസൽ ടാങ്കിലേയ്ക്കുള്ള ബന്ധങ്ങൾ വിച്ഛേദിച്ചു. ഇതോടെ വൻ ദുരന്തത്തിലേക്ക് വഴിവെക്കേണ്ട അപകടം ഒഴിവായി. വാഹനത്തിൻ്റെ എഞ്ചിൻ്റെ ടർബോ എന്ന ഭാഗം...
കടുത്തുരുത്തി : സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പറവൻതുരുത്ത് ഭാഗത്ത് കുന്നുപുറത്ത് വീട്ടിൽ ഫൈസൽ ഷാജി (48) എന്നയാളെയാണ് കടുത്തുരുത്തി...
പാലാ നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി . ഇന്ന് വൈകിട്ട് വികാരി ഫാ.ജോസഫ് ഇല്ലിമൂട്ടിലാണ് കൊടിയേറ്റിയത്. ഫാ.തോമസ് വരകുകാലാപറമ്പിൽ, ഫാ.ബിനു ചൊള്ളാക്കൽ, ഫാ.ജോർജ് മണ്ഡപത്തിൽ എന്നിവർ...
പാലാ: പാലാ ളാലം പഴയ പള്ളിയുടെ കുരിശുപളളിയായ മുണ്ടുപാലം സെൻ്റ് തോമസ് കുരിശുപള്ളിയിൽ വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ ഗോപൻ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി കുടുംബം. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു. പോസ്റ്റ്മോര്ട്ടം പൂർത്തിയായ ഗോപന്റെ മൃതദേഹം...