നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ചാലിശ്ശേരിയിൽ വീട്ടിൽ അമൽ മധു (24) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് സ്റ്റേഷനിലും,...
കൂട്ടിക്കൽ :ഏന്തയാറ്റിൽ അടിയന്തിരമായി ജനങ്ങൾക്ക് താല്‍ക്കാലിക നടപ്പാലം പണിതു തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതു ജനങ്ങളുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിച്ചു പ്രളയത്തിൽ ഏന്തയാറ്റിൽ കോട്ടയം ജില്ലയെയും...
പാലാ :വലവൂർ റൂട്ടിൽ പേണ്ടാനം വയലിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത തടസ്സവും വീടുകൾക്ക് സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നു.പേണ്ടാനം വയലിനു സമീപമുള്ള പുത്തൻവീട് ജംഗ്ഷനിലാണ് മഴപെയ്താലുടൻ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇന്ന് അര...
കാഞ്ഞിരപ്പള്ളി: പട്ടിമറ്റം തടിക്കംപറമ്പിൽ പരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി. സംസ്ക്കാരം ചൊവാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ. അമ്മ ജാൻസി ബേബി....
കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി...