പാലക്കാട്: കല്ലടിക്കോട് വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു. കോണിക്കുഴി സ്വദേശികളായ അഭയ്(20) , മേഖജ്(18) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് മഴ ശക്തമായിരുന്നു. രാത്രിയോടെയാണ് ഇരുവരും കുളിക്കാനിറങ്ങിയത്....
തിരുവനന്തപുരം: കെപിസിസി മുന്‍ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടിയെ തള്ളാതെ കെ മുരളീധരന്. ഏതൊരു പ്രവര്‍ത്തകനും പാര്‍ട്ടിയെ വിജയിപ്പിക്കാനാണ്...
തൊടുപുഴ : പശുവിനെ പറമ്പിൽ കെട്ടാനായി വല്യമ്മയുടെ കൂടെ പോയ മൂന്ന് വയസുകാരൻ കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു. വൈഷ്ണവി ശാലു ദമ്പതികളുടെ മകൻ ധീരവ് (4) ആണു...
തൃശ്ശൂർ: പുന്നയൂർക്കുളം പമ്മന്നൂരിൽ മാണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ അജ്ഞാതർ മുറിച്ചു. ചമ്മന്നൂർ തൈപ്പറമ്പിൽ ഷഹിക്കന്റെ പോത്തിന്റെ വാലാണ് മുറിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം...
പത്തനംതിട്ടയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ...