തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ ന്യായീകരിച്ച് മന്ത്രി വി ശിവൻകുട്ടി. മുൻ വർഷത്തെ അപേക്ഷിച്ച് നഗരത്തിൽ വെള്ളക്കെട്ട് കുറഞ്ഞുവെന്നും ഇപ്പോഴുള്ള പ്രശ്നങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു....
ആലപ്പുഴ: വീട്ടിലുണ്ടായ അമിത വൈദ്യുതി പ്രവാഹത്തെ തുടർന്ന് ഒന്നര വയസ്സുകാരന് പൊള്ളൽ. ചേർത്തല ചേര്‍ത്തല ഒറ്റപ്പുന്ന സ്വദേശി നാസറിന്റെ മകൻ ഇഷാനാണ് പൊള്ളലേറ്റത്. വീടിന് പുറത്ത് നിന്ന നാസറിന്റെ ഭാര്യ...
കൊച്ചി: മെമ്മറി കാര്‍ഡ് കേസില്‍ ഉപഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്....
മലപ്പുറം: മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാന്(22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെയായിരുന്നു മരണം. ഈ മാസം 13നാണ് യുവാവിന് ശാരീരിക...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറഞ്ച്...