ആലപ്പുഴ: കുട്ടനാട്ടിൽ വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. പുളിങ്കുന്ന് കണ്ണാടി പുതുവൽ വീട്ടിൽ മണിയൻ (72) ആണ് മരിച്ചത്. ജീർണാവസ്ഥയിലായ വീട്ടിൽ നിന്നു മാറി പുതിയ...
തിരുവനന്തപുരം: ദേശാഭിമാനിയുടെ പുതിയ റസിഡന്റ് എഡിറ്ററായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ നിയമിച്ചു. നേരത്തെ ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ്...
കോഴിക്കോട്: കോവൂർ ഇരിങ്ങാടൻ പള്ളിയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചേവായൂർ പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ...
കോട്ടയം: ജില്ലയില്‍ പെയ്ത ശക്തമായ മഴയില്‍ മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയില്‍...
കൊച്ചി: പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയാണ് കുറഞ്ഞത്. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50...