ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നും ഓരോ പവന്റെ രണ്ട് മാലകളുമായി മോഷ്ടാവ് ഓടി രക്ഷപെട്ടു. ചൊവ്വാഴ്ച പകല്‍ 4. 15 നാണ് സംഭവം നടന്നത്....
കോട്ടയം: പാലായിലെ വിവാദ കൗൺസിലർ ബിനു പുളിക്ക കണ്ടത്തിനെ സി.പി.ഐ (എം)ൽ നിന്നും പുറത്താക്കി. സി പി ഐ (എംoപാലാ ഏരിയാ കമ്മിറ്റിയുടെ ശുപാർശയോടെ കോട്ടയം ജില്ലാ കമ്മിറ്റിയാണ് ഈ...
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന് ചുമതലയേറ്റു. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന് ചുമതലയേറ്റെടുത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനവും ജോര്‍ജ് കുര്യന് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ പ്രശ്നങ്ങള്‍...
കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെത്തി...
അസാധാരണ വേഗത്തില്‍ മുന്‍സിപ്പാലിറ്റി പഞ്ചായത്ത് രാജ് ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കിയ സര്‍ക്കാര്‍ നടപടിയില്‍ ക്രമപ്രശ്നമുന്നയിച്ച് പ്രതിപക്ഷം. ഇന്നലെ ബാര്‍ക്കോഴയിലെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിന്...