പാലക്കാട്: മയിലിനെ വെടിവെച്ച് കൊലപ്പെടുത്തുകയും പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടപൊട്ടിയിൽ പടിഞ്ഞാറെ വീട്ടിൽ രാജേഷ്,...
കുറവിലങ്ങാട് : പോക്സോ കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഈറോഡ് സ്വദേശിയായ വിഗ്നേഷ് ചിക്കണ്ണൻ (20) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...
കടുത്തുരുത്തി : യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി തെക്കേച്ചിറയിൽ വീട്ടിൽ ഷിജു പൊന്നപ്പൻ (44) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്...
മുണ്ടക്കയം : മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ജീവനക്കാരായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ ഭാഗത്ത് മാളിയേക്കൽ...
കോട്ടയം :മെൻസ് ഹെൽത്ത് വീക്കിന്റെ ഭാഗമായി എൽ എൽ എം ഹോസ്പിറ്റൽ കിടങ്ങൂർ പുരുഷന്മാർക്കായി സൗജന്യ ഹെൽത്ത് പാക്കേജ് ഒരുക്കുന്നു. കോട്ടയം ജില്ലയിൽ ആരോഗ്യ സേവന രംഗത്ത് പ്രതിജ്ഞാ...