കോട്ടയം :പ്രവിത്താനം : കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ നേടിയിട്ടുള്ള പുരോഗതിയിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് നിയുക്ത പാർലമെന്റ് അംഗം അഡ്വ.കെ. ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു....
കോട്ടയം :വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കരൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈ നടലും വിത്ത് വിതരണവും നടന്നു. കൃഷി അസിസ്റ്റന്റ് ബീന ജയൻ പച്ചക്കറി തൈകൾ ഹെഡ്മാസ്റ്റർ രാജേഷ്...
എറണാകുളം: എറണാകുളം കടയിരുപ്പ് ഗവ. ഹൈസ്കൂളിലെ രണ്ട് വിദ്യാർത്ഥികളാണ് അരളിപ്പൂവ് കഴിച്ചതിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. അരളിപ്പൂവ് കഴിച്ചെന്ന് കുട്ടികൾ ഡോക്ടർമാരോട് വ്യക്തമാക്കി. ഇന്ന് രാവിലെ ക്ലാസിൽവെച്ച്...
തിരുവനന്തപുരം: എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സ്റ്റേഷന് എസ്ഐ കുരുവിള ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. ഇന്ന് ഉച്ചയോട് കൂടി കോട്ടയത്തെ സ്വന്തം...
ചേർപ്പുങ്കൽ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജിൽ പ്രവർത്തിക്കുന്ന സ്കിൽ ഹബിന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന സ്റ്റുഡന്റ് ട്രെയിനിംഗ് ആൻറ് എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ (STEP )...