അതിനൂതന സംവിധാനങ്ങളോടുകൂടി പാലായുടെ ഹൃദയഭാഗത്ത് കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ സമീപത്ത് വെട്ടുകല്ലേൽ വില്ലാസിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു.ഡോ അജയ് ജോസഫിന്റെയും;ഡോ ദിവ്യാ തോമസിന്റെയും നേതൃത്വത്തിലാണ് സ്കാനിംഗ് സെന്റർ പ്രവർത്തിക്കുന്നത്...
കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കില്ല. സ്ക്രീന്‍ഷോട്ടിന്റെ നിര്‍മാണത്തില്‍ ലതികക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍. കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ്...
പാലക്കാട്:കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് പനമണ്ണയിൽ ഇന്നലെയാണ് സംഭവം. പനമണ്ണ സ്വദേശി പാറുക്കുട്ടി (60) ആണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോഴി ഫാം...
തിരുവനന്തപുരം: തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ മാറ്റാനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയിലാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് വലിയ...
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ്...