പത്തനംതിട്ടയിൽ ബാറിന് മുന്നിൽ സംഘർഷം.ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്.സംഘർഷത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.ബാറിൽ ടച്ചിങ്സ് എടുത്തതിനേച്ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ...
തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി രണ്ടരമാസം പ്രായമായ കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം അന്‍സാര്‍-ഷിഹാന തസ്നി ദമ്പതികളുടെ മകള്‍ നൈഷാന(78 ദിവസം)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്.
കൊച്ചി :എംഎല്‍എമാരായ മാത്യു ടി തോമസിനും കെ കൃഷ്ണന്‍കുട്ടിക്കും അയോഗ്യത വരുമോയെന്ന് ഇന്നറിയാം .ജനതാദള്‍ എസിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. പാര്‍ട്ടി നേതാവ് എച്ച് ഡി കുമാരസ്വാമി...
ഇടുക്കി നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം....
കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുര്യനെ സന്ദർശിച്ചു ആശംസകൾ അർപ്പിച്ചു. രൂപത ഡയറക്ടർ റെവ. ജോർജ് വര്‍ഗീസ് ഞാറക്കുന്നേൽ,ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ്...