കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലിയ ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ നടപടി.ഡിസിസി ജനറല്‍ സെക്രട്ടറി കെ പുഷ്പദാസിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായിട്ടാണ് റിപ്പോർട്ട്. വേദിയില്‍ പ്രസംഗിച്ചു നില്‍ക്കുമ്പോഴായിരുന്നു കണ്‍വീനര്‍...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി കെപിസിസിയുടെ വിശാല എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി ഭാരവാഹികള്‍ക്കൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുക്കും. മികച്ച വിജയത്തിനിടയിലും...
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 25 ആയി. 60-ലേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ...
അരുവിത്തുറ : വായനാദിനാചരണത്തോടനുബന്ധിച്ച് ആരുവിത്തുറ സെൻ്റ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അരുവിത്തുറ സെന്റ് മേരീസ് എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. കെമിസ്ടി...
വാകക്കാട്: വായനാദിനത്തിൽ പുസ്തക വെളിച്ചം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വായനാ പരിശീലന പദ്ധതിയുമായി വാകക്കാട് സെൻ്റ് പോൾസ് എൽ.പി.സ്കൂൾ. പദ്ധതിയുടെ ഉദ്ഘാടനം പുസ്തക വിതരണം...