തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനെതിരെയും ജില്ലാ കമ്മിറ്റികളിൽ ഉയരുന്ന കടുത്ത വിമർശനങ്ങളിൽ അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ശൈലിയിൽ തുടങ്ങി കുടുംബം ഉൾപ്പെട്ട വിവാദങ്ങളിൽ വരെ വിമർശനം ഉയർന്നിട്ടും കാര്യമായ...
തിരുവനന്തപുരം: എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു. ഇനി മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിലിറങ്ങാനാണ് ഒരുങ്ങുന്നത്. നിലവിൽ ജോലി ചെയ്യുന്ന റിപ്പോർട്ടർ ടി.വിയിലെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞു. സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാനാണ്...
തിരുവല്ല: പത്തനംതിട്ടയെ ഭീതിയിലാഴ്ത്തി തെരുവ് നായകൾ. ഈ വർഷം ഇതുവരെ തെരുവ് നായയുടെ കടിയേറ്റത് 1,257 പേർക്ക്. തെരുവ് നായകളെ നിയന്ത്രിക്കാനുള്ള എബിസി പദ്ധതി ഒന്നുപോലും ജില്ലയിൽ പ്രവർത്തിക്കുന്നില്ല. ജില്ലയിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...
കോട്ടയം :കുടക്കച്ചിറ കൊച്ചുപറമ്പിൽ വേലായുധൻ മകൻ രവീന്ദ്രൻ( രവി) 62 വയസ്സ് നിര്യാതനായി .ഭാര്യ ഉഷ ഉള്ളനാട് ചാത്ത മലയിൽ കുടുംബാംഗമാണ്. മക്കൾ രമ്യ, രഞ്ജിത്ത്, അജിത്ത് മരുമക്കൾ അജയ്,...