തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബുവാണ് മരിച്ചത്. 68 വയസ്സായിരുന്നു. രാവിലെ റോഡിലൂടെ നടന്നുവരുമ്പോൾ പൊട്ടിക്കിടന്ന വൈദ്യുതി...
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയ മനുതോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനം. വീടിനും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്കാന് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിര്‍ദേശം...
കൊച്ചി: അങ്കമാലിയിലെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്. രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശകമ്മീഷന് കേസ് എടുത്തു. ഒരാഴ്ചക്കകം വിശദീകരണം നല്കാന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍,...
പാലാ: ചെക്ക് കേസുകളിലേയും കുടുംബ കോടതി കേസുകളിലേയും അന്യായമായി വർധിപ്പിച്ച കോർട്ട് ഫീ പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന് മുതിർന്ന അഭിഭാഷകൻ സിറിയക് ജെയിംസ് പ്രസ്താവിച്ചു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ...
തൃശൂർ ചേലക്കര വള്ളത്തോൾ നഗറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി എൻജിനിൽ നിന്നും വേർപ്പെട്ടു. എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ അപകടം ഒഴിവായി....